ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
HIGHLIGHTS
- തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലെയും നനഞ്ഞ പ്രകടനം ബിജെപിയെ നോവിക്കുന്നു