മിസോറമിലാണ് വോട്ട്. പക്ഷേ അയൽ സംസ്ഥാനമായ മണിപ്പുരിന്റെ നോട്ടം ഈ വിധിയെഴുത്തിൽ കാണും. 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മിസോറമിലേക്ക് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം ഇതാണ്. മനോരമ ഓൺലൈൻ പ്രീമിയം ‘പഞ്ചി’ങ് ടൈം തുടരുന്നു
മിസോറം മുഖ്യമന്ത്രി സോറംതങ്ങ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo: X/@ZoramthangaCM)
Mail This Article
×
കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ
English Summary:
Quadrilateral Fight for Mizoram Assembly Elections, Analysis