‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്ക‍ർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com