2019ലെ പ്രഖ്യാപനത്തീയതിയായ മാർച്ച് 10 അടിസ്ഥാനമാക്കിയാൽ, പൊതുതിരഞ്ഞെ‍ടുപ്പിന്റെ സമയക്രമം വരാൻ ഇനിയുള്ളത് 89 ദിവസമാണ്. തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ആലോചനയില്ല. ഒഡീഷയിലും ആന്ധ്രാപ്രദേശിലും സിക്കിമിലും അരുണാചലിലുമാണു ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പുള്ളത്. ബിജെപി സഖ്യഭരണത്തിലുള്ളതും അടുത്ത വർഷം തിരഞ്ഞെടുപ്പുള്ളതുമായ മഹാരാഷ്ട്രയിലും ഹരിയാനയിലുംകൂടി ലോക്സഭയ്ക്കൊപ്പംതന്നെ നിയമസഭാ തിരഞ്ഞെടുപ്പെന്ന സാധ്യത പറയപ്പെടുന്നുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം കുറച്ചെങ്കിലും നടപ്പാക്കുന്നുവെന്ന് സർക്കാരിനു പറയാം; നരേന്ദ്ര മോദിയിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ നേട്ടവും ബിജെപിയുടെ മനസ്സിലുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com