ഇറച്ചി കഴിക്കുന്ന മലയാളികൾക്കു പ്രിയപ്പെട്ട ആഹാരമാണ് ഇറച്ചിച്ചോറ്. ഇറച്ചിച്ചോറിന്റെ ആരാധകരേ, നിങ്ങൾക്കൊരു സന്തോഷവാർത്ത ദക്ഷിണ കെ‍ാറിയയിൽനിന്നു വരുന്നു. യോൻസോയ് സർവകലാശാലയിലെ ജനിതക, രസതന്ത്ര എൻജിനീയർമാരാണു കണ്ടുപിടിത്തത്തിനു പിന്നിൽ. കെമിക്കൽ എൻജിനീയർ സോഹിയോൻ പാർക്കാണ് നേതൃത്വം നൽകിയത്. അരി തന്നെയാണ് മുഖ്യ അസംസ്കൃതവസ്തു. രസതന്ത്രത്തിന്റെ കണ്ണിൽ അരി കാർബോഹൈഡ്രേറ്റാണ്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ മൂലകങ്ങളുടെ അണുക്കൾ ചേർന്നാണ് ഇതുണ്ടാകുന്നത്. ഇതിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും അണുക്കളുടെ അനുപാതം വെള്ളത്തിലേതു പോലെയാണ്. ..

loading
English Summary:

Tackling Global Malnutrition: How Korea's Meat Rice Could Feed the Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com