ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് കാണാൻ വിധിയില്ലെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ. എന്നാൽ ഹാർദിക് ക്യാപ്റ്റൻസി ഒഴിഞ്ഞ ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യമോ? അതും തഥൈവ. ഇത്തവണ പ്ലേ ഓഫ് കാണാമെന്ന ഐപിഎലിന്റെ ഈ ഘട്ടത്തിൽ ശുഭ്‌മൻ ഗില്ലിനുപോലും ഉണ്ടാകില്ല. എന്തുപറ്റി ഗുജറാത്തിന്, കാലെടുത്തു വച്ച സീസണിൽ തന്നെ ജേതാക്കൾ. തൊട്ടടുത്ത വർഷം റണ്ണേഴ്സ് അപ്. കുതിച്ചു ചാടിയ ടൈറ്റൻസിനും പരിശീലകൻ ആശിഷ് നെഹ്റയ്ക്കും കണക്കു പിഴച്ചതെവിടെ? ഹാർദിക് എന്ന ക്യാപ്റ്റന്റെ വിടപറച്ചിലാണോ തിരിച്ചടിയായത്?

loading
English Summary:

Ashish Nehra's Strategy Fumbles: An Inside Look at Gujarat Titans' IPL Downfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com