ADVERTISEMENT

ഇന്നത്തെ സാഹചര്യത്തിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടുതലാണ്. അത് ബാങ്ക് സ്ഥിരനിക്ഷേപം പോലുള്ള സാധാരണക്കാരുടെ ഇഷ്ട നിക്ഷേപങ്ങളുടെ ആദായം വീണ്ടും കുറയ്ക്കും. അതിനാൽ മുതിർന്ന പൗരന്മാരടക്കം അടക്കം സുരക്ഷിത മാർഗങ്ങളിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പുലർത്തണം.

ശരിയായ സാമ്പത്തികാസൂത്രണം നടത്തി വൈവിധ്യവൽക്കരിച്ചു നിക്ഷേപം നടത്തി വേണം മുന്നോട്ടു പോകാൻ. പെൻഷനു തയാറെടുക്കുന്നവരും ശരിയായി പ്ലാൻ ചെയ്യേണ്ടതുണ്ട്.പലിശ നിരക്കു കുറയുമ്പോൾ പണപ്പെരുപ്പത്തെ മറികടക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ട് കൂടുതൽ നേട്ടം തരുന്ന നിക്ഷേപ മേഖലകൾ കണ്ടെത്തുക. ഓഹരി കുതിപ്പിൽനിന്നു നേട്ടമെടുക്കാതെ മാറി നിൽക്കുകയല്ല വേണ്ടത്. മറിച്ച്, മ്യൂച്വൽ ഫണ്ട് വഴിയാണെങ്കിലും ഓഹരിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനിയെങ്കിലും തയാറാകണം. അതനുസരിച്ച് നിക്ഷേപശൈലിയിൽ മാറ്റം വരുത്തുക.

ലേഖകൻ തൃശൂരിലെ ഷെയർവെൽത്ത് സെക്യൂരിറ്റീസിന്റെ  മാനേജിങ് ഡയറക്ടറാണ് 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com