സ്ത്രീകള്‍ക്ക് മഹിളാ മിത്ര പ്ലസ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

HIGHLIGHTS
  • നിരവധി സവിശേഷതകള്‍ പുതിയ അക്കൗണ്ടിലുണ്ട്
woman-entre-1
SHARE

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഒട്ടനവധി സവിശേഷതകളുള്ള പുതിയ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക വിഷയങ്ങളിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ആസൂത്രണവും നിക്ഷേപസംവിധാനങ്ങളും ആയാസ രഹിതമായി കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് സഹായമാകുന്ന സൗകര്യങ്ങളോടു കൂടിയ അക്കൗണ്ടിന് മഹിള മിത്ര പ്ലസ് എന്നാണ് പേര്.

ഭവന വായ്പകള്‍ക്ക് മുന്‍ഗണനാ പലിശ നിരക്ക്, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതും സൗജന്യവുമായ ഇന്‍ഷുറന്‍സ് പരിരക്ഷ, ഭവന വായ്പകളില്‍ പ്രോസസിങ് ഫീ ഇളവ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ അക്കൗണ്ടിൽ ലഭ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രണ്ട് സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.

English Summary : Federal Bank Introduced Mahila Mithra Account for Ladies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA