ബാങ്ക് അവധികൾ ഒരുമിച്ചു വരുന്നു, ഇടപാടുകൾ നേരത്തെ നടത്താം

HIGHLIGHTS
  • ജനുവരി 27 വെള്ളിയാഴ്ച മാത്രമാണ് ഇതിനിടയിലെ പ്രവർത്തിദിനം
bank-ac
SHARE

വരുന്ന ദിവസങ്ങളിൽ ജനുവരി 27 ഒഴികെയുള്ള ദിനങ്ങളിൽ ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാൽ ബാങ്കിൽ പോയി പണമിടപാട് നടത്തുന്നവർ മുൻകൂട്ടി നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നാളെ റിപ്പബ്ലിക് ഡേ, ജനുവരി 28 നാലാം ശനിയാഴ്ച, 29 ഞായറാഴ്ച, 30, 31 ദിനങ്ങളിൽ ബാങ്ക് ജീവനക്കാരുടെ സമരം  തുടങ്ങിയ കാര്യങ്ങളാൽ  അടുപ്പിച്ച് ബാങ്ക് ഇടപാടുകൾ മുടങ്ങും. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്ക് ഇതു ബാധിക്കുകയില്ല. 

English Summary : Bank Holidays Ahead, Plan Transactions in advance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS