ADVERTISEMENT

ആശ്വാസവും കാര്യക്ഷമതയും ഇന്നത്തെ ബാങ്കിങ് അനുഭവത്തിന്റെ ആണിക്കല്ലായി മാറിയിരിക്കുന്നു. പിന്നെ എന്തിനാണ് വായ്പകൾക്ക് ഇത് വ്യത്യസ്തമാകേണ്ടത്? സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ, നിങ്ങളുടെ തൽക്ഷണ ലോൺ ഓഫർ പരിശോധിക്കുന്നത് രണ്ട് ക്ലിക്കുകളുടെ ലളിതമായ കാര്യമായി മാറിയിരിക്കുന്നു. ഈ ലളിതമായ പ്രക്രിയയിലൂടെ, യോഗ്യതാ പാരാമീറ്ററുകൾ പരിശോധിക്കാതെയും ദൈർഘ്യമേറിയ അപേക്ഷകൾ സമർപ്പിക്കാതെയും ആളുകൾക്ക് അവരുടെ ലോൺ ഓഫറുകൾ വേഗത്തിൽ പരിശോധിക്കാനാകും.

ബജാജ് ഫിനാൻസ് പോലുള്ള എൻ.ബി.എഫ്‌.സികൾ ഇൻസ്റ്റാ പേഴ്‌സണൽ ലോണുകൾ വാഗ്‌ദാനം ചെയ്യുന്നു, നിങ്ങളുടെ ഉടനടി ഉള്ള ചെലവുകൾക്കുള്ള ധനസഹായം ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇത്. നിങ്ങൾക്ക് അർഹതയുള്ള ലോൺ തുക കണ്ടെത്തുന്നതിന് സ്റ്റാൻഡേർഡ് വ്യക്തിഗത വായ്പകളിൽ നേരിടേണ്ടി വരുന്ന ദൈർഘ്യമേറിയ അപേക്ഷാ പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വ്യക്തിഗത വായ്പകൾ പ്രശ്‌നരഹിതമാണ്. ഒരു തത്സമയ വ്യക്തിഗത വായ്പയുടെ കാര്യത്തിൽ, നിങ്ങൾക്ക് എത്ര തുക വായ്പ ലഭിക്കും  എന്ന് പരിശോധിക്കാൻ നിങ്ങളുടെ മൊബൈൽ നമ്പറും ഒ.ടി.പിയും നൽകിയാൽ മതിയാകും.

ഒരു തത്സമയ വ്യക്തിഗത വായ്പ എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ:

∙ ബജാജ് ഫിൻസെർവ് വെബ്സൈറ്റ് സന്ദർശിച്ച് തത്സമയ വ്യക്തിഗത വായ്പ എന്ന പേജിലേക്ക് പോകുക.

∙ ഈ പേജിൽ, ഓൺലൈൻ ഫോം തുറക്കാൻ  ഓഫർ പരിശോധിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

∙ നിങ്ങളുടെ ഫോൺ നമ്പർ സ്ഥിരീകരിക്കാൻ നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറും ഒ.ടി.പി.-യും നൽകുക.

∙ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വായ്പാ പരിധിയുള്ള ഒരു ഓഫർ നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയും. നിങ്ങൾക്ക് അത് സ്വീകരിക്കാനോ കുറഞ്ഞ തുക തിരഞ്ഞെടുക്കാനോ കഴിയും.

∙ നിങ്ങളുടെ ഇഎംഐയുടെ ബജറ്റിന് അനുസൃതമായി ഒരു വായ്പാ കാലാവധി തിരഞ്ഞെടുക്കുക.

∙ ഓൺലൈൻ ഫോം പൂർത്തിയാക്കാൻ "തുടരുക" ക്ലിക്ക് ചെയ്യുക.

നിങ്ങൾ പുതിയതോ നിലവിലുള്ളതോ ആയ ഉപഭോക്താവാണോ എന്നതിനെ ആശ്രയിച്ച് ഓൺലൈൻ നടപടിക്രമം മാറിയേക്കാം. നിലവിലുള്ള ഉപഭോക്താക്കൾക്ക് അപേക്ഷ പൂർത്തിയാക്കാൻ രേഖകൾ സമർപ്പിക്കേണ്ടതില്ല. ചില ഉപഭോക്താക്കൾക്ക് അവരുടെ തത്സമയ വ്യക്തിഗത വായ്പാ അപേക്ഷ പൂർത്തിയാക്കാൻ കൂടുതൽ പേപ്പർ വർക്ക് ആവശ്യമായി വന്നേക്കാം.

∙ മിക്ക കേസുകളിലും, 30 മിനിറ്റ് മുതൽ 4 മണിക്കൂർ വരെ സമയത്തിനുള്ളിൽ ഫണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതിവേഗം നിക്ഷേപിക്കപ്പെടുന്നു, ഇത് ഫണ്ടുകളിലേക്കുള്ള ദ്രുത പ്രവേശനം ഉറപ്പാക്കുന്നു. നിങ്ങൾക്ക് ഒരു ഓഫർ ലഭിച്ചില്ലെങ്കിൽ, ഒരു ബദൽ പരിഹാരമായി നിങ്ങൾക്ക് ഒരു പരമ്പരാഗത വ്യക്തിഗത വായ്പ തിരഞ്ഞെടുക്കാം. 

നിങ്ങളുടെ തത്സമയ വ്യക്തിഗത വായ്പാ ഓഫറിൽ എങ്ങനെ തീരുമാനാമെടുക്കാം എന്നത് ഇതാ:

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു തത്സമയ വ്യക്തിഗത വായ്പാ ഓഫർ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ഒരു ഹ്രസ്വകാല വായ്പയാണ് തിരയുന്നതെങ്കിൽ, തുകയും കാലാവധിയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഓഫർ കണ്ടതിന് ശേഷം, മുൻകൂട്ടി അംഗീകരിച്ച തുക സ്വീകരിക്കാനോ കുറഞ്ഞ തുക തിരഞ്ഞെടുക്കാനോ നിങ്ങൾക്ക് കഴിയും. 

ഇഎംഐയും വായ്പാ കാലാവധിയും അന്തിമമാക്കാൻ ബജാജ് ഫിൻസെർവ് വെബ്സൈറ്റിൽ ലഭ്യമായ തത്സമയ വ്യക്തിഗത വായ്പാ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

ഈ കാൽക്കുലേറ്റർ പ്രതിമാസ തവണകൾ കണക്കാക്കാൻ നിങ്ങളോട് തുക, കാലാവധി, പലിശ നിരക്ക് എന്നിവ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ രീതിയിൽ ഇഎംഐ തുകയിൽ മാറ്റം വരുത്താനും 6 മുതൽ 60 മാസം വരെ നീളുന്ന ഒരു കാലാവധി തിരഞ്ഞെടുക്കാനും അതിലൂടെ കഴിയും. ഇഎംഐ കാൽക്കുലേറ്റർ മൂലധനത്തിന്റെയും പലിശയുടെയും ബ്രേക്ക്ഡൗണുകളും നൽകുന്നു.

ബജാജ് ഫിനാൻസ് തത്സമയ വ്യക്തിഗത വായ്പകൾക്ക് അന്തിമ ഉപയോഗ നിയന്ത്രണങ്ങളൊന്നുമില്ല, ഇത് ഉപഭോക്താക്കൾക്ക് പൂർണ്ണമായ സാമ്പത്തിക സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഏതെങ്കിലും അടിയന്തിര ചികിത്സാ ചെലവുകൾ, അവസാന നിമിഷത്തെ വീട് പുതുക്കിപ്പണിയലുകൾ, വിവാഹ ചെലവുകൾ, അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന അവധിക്കാലത്തായിരിക്കുമ്പോൾ അപ്രതീക്ഷിത ചിലവുകൾ എന്നിവ നികത്തുന്നതായാലും, നിങ്ങൾ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നത് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

നിങ്ങൾക്ക് ഉടനടി ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ, ഒരു തത്സമയ വ്യക്തിഗത വായ്‌പ ഒരു മികച്ച പരിഹാരം നൽകുന്നു. തത്സമയ വ്യക്തിഗത വായ്‌പ ഓഫർ ഉടനടി ഉപയോഗിക്കേണ്ടതില്ലെന്ന് നിങ്ങൾ തീരുമാനിച്ചാലും, ആവശ്യം വരുമ്പോഴെല്ലാം ഫണ്ട് ലഭ്യമാകുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ദിനചര്യകളുമായി മുന്നോട്ട് പോകാം. ഈ വഴക്കം മനസ്സമാധാനം ഉറപ്പാക്കുന്നു, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ബജാജ് ഫിനാൻസ് തത്സമയ വ്യക്തിഗത വായ്പാ ഓഫർ ഇന്ന് തന്നെ പരിശോധിച്ച് അപ്രതീക്ഷിത ചിലവുകൾക്ക് ധനസഹായം നൽകുന്നതിന് സമ്മർദ്ദരഹിതമായ ഒരു പരിഹാരം നേടുക.

English Summary Know More About Bajaj Finance Instant Loan Offer

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com