ADVERTISEMENT

MEIS(Merchandise Expoots from India Scheme) യുടെ ഭാഗമായി കയറ്റുമതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ DGFT (Director General of Foreign Trade) ലഘൂകരിച്ചു.

കയറ്റമുതി മേഖലയിൽ കൂടുതൽ ബിസിനസ് ലഭിക്കുകയാണ് ഇതിന്റെ ഉദ്ദേശം. MEIS പ്രകാരം കയറ്റുമതി ചെയ്യുന്ന ഉൽപന്നത്തെയും രാജ്യത്തെയും അടിസ്ഥാനമാക്കി കയറ്റുമതി ചെയ്യുന്ന സംരംഭകർക്ക് സർക്കാർ നികുതി ആനുകൂല്യം നൽകും.

MEIS ന്റെ ആനുകൂല്യങ്ങൾ കയറ്റുമതിക്കാർ സമർപ്പിക്കുന്ന Electronic Data Interface (EDS) ഷിപ്പിങ് ബില്ലുകൾ ഉപയോഗിച്ചുള്ള അപേക്ഷകളിൽ ഓട്ടോമാറ്റിക്കായി അനുമതി നൽകുന്നതാണ്. പുതിയ സംവിധാനത്തിലൂടെ MEIS ക്ലെയിം അപേക്ഷകൾ പരിശോധിക്കുന്നതിനുള്ള സമയവും അധ്വാനവും കുറക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com