ADVERTISEMENT
മോത്തിലാല്‍ ഓസ്വാള്‍ അസറ്റ്മാനേജ്‌മെന്റ്‌ കമ്പനി പുതിയ ലാര്‍ജ്‌ & മിഡ്‌ ക്യാപ്‌ ഫണ്ട്‌ പുറത്തിറക്കി.
മോത്തിലാല്‍ ഓസ്വാള്‍ ലാര്‍ജ്‌ & മിഡ്‌ ക്യാപ്‌ ഫണ്ടിന്റെ ന്യൂഫണ്ട്‌ ഓഫര്‍ (എന്‍എഫ്‌ഒ) ഒക്ടോബര്‍ 11 വരെ ലഭ്യമാകും.
ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട്‌ ലാര്‍ജ്‌ ക്യാപ്‌, മിഡ്‌ ക്യാപ്‌ വിഭാഗങ്ങളിലെ ഓഹരികളിലായിരിക്കും ഫണ്ട്‌ നിക്ഷേപം നടത്തുക. ഏകദേശം ഇരുപത്തിയഞ്ചോളം ഓഹരികളില്‍ നിക്ഷേപം നടത്തും.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com