ഇവര്‍ അതിസമ്പന്നരായ ആറ് മലയാളികള്‍

HIGHLIGHTS
  • ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ തിളങ്ങി മലയാളികള്‍
MGGeorge
SHARE

ഫോബ്‌സിന്റെ  ഈ വര്‍ഷത്തെ പട്ടിക പ്രകാരം  ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ആറ് മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്്

എം.ജി. ജോര്‍ജ് മുത്തൂറ്റ്  70 വയസ്

സ്ഥാനം  26.   

ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ .സഹോദരന്‍മാരുടെ അടക്കം  480 കോടി ഡോളറിന്റെ  (35,294 കോടി രൂപ) ആസ്തിയാണ്  ഇദ്ദേഹത്തിനു ഈ സ്ഥാനം നേടിക്കൊടുത്തത്.

Yoosuf-Ali

എം.എ. യൂസഫലി  64 വയസ്

സ്ഥാനം  29

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. ആസ്തി 445 കോടി ഡോളര്‍( 32,720 കോടി രൂപ).

Baiju-Raveendran

ബൈജു രവീന്ദ്രന്‍   വയസ് 39

 സ്ഥാനം 46

ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍.  ആസ്തി 305 കോടി ഡോളര്‍  (22,426 കോടി രൂപ).

Chris-GopalaKrishnan

ക്രിസ് ഗോപാലകൃഷ്ണന്‍  വയസ് 65

സ്ഥാനം 56

ഇന്‍ഫോസിസ് സഹസ്ഥാപകന്‍.  ആസ്തി 260 കോടി ഡോളര്‍  (19,117 കോടി രൂപ).

Sunny-Jocob

സണ്ണി വര്‍ക്കി  വയസ്  63

സ്ഥാനം  76

ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍. ആസ്തി 185 കോടി ഡോളര്‍  (13,602 കോടി രൂപ).

SD-Shibulal

എസ്.ഡി. ഷിബുലാല്‍ വയസ്  65

സ്ഥാനം 89

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ആസ്തി 156 കോടി ഡോളര്‍  (11,470  കോടി രൂപ)

INDIA-RELIANCE/

മുകേഷ് അംബാനി എന്നും ഒന്നാമത്‌

ഇന്ത്യയിലെ അതിസമ്പന്നന്‍ എന്ന സ്ഥാനംതുടര്‍ച്ചയായ 13ാം വര്‍ഷവും റിലയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അമ്പാനിക്കു തന്നെ. 8870 കോടി ഡോളര്‍( 6.5 ലക്ഷം കോടി രൂപ)

English Summary : Richest Malayalees in Forbes List

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA