സംരംഭകരാകാം സമ്പത്തുണ്ടാക്കാം , ഈ ലക്കം സമ്പാദ്യത്തിലെ വിഭവങ്ങളറിയാം

HIGHLIGHTS
  • അധിക വരുമാനമുണ്ടാക്കാനുള്ള വിവിധ മാർഗങ്ങൾ വിശദീകരിക്കുന്ന സമ്പാദ്യം മാഗസിന്റെ മാർച്ച് ലക്കം വിപണിയിൽ
shutterstock-xan-health-egg-diet-lose-weight
Representative Image. Photo Credit : Xan / Shutterstock.com
SHARE

 സംരംഭകരാകാം സമ്പത്തുണ്ടാക്കാം, അറ്റാദായം 50% വരെ

അധികവരുമാനം നേടാൻ  മാർഗം അന്വേഷിക്കുന്നവർക്കും സംരംഭകരംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും മാതൃകയാക്കാവുന്ന,  ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭകരുടെ വിജയകഥകൾ. 

75 കഴിഞ്ഞവർക്ക് ആദായനികുതി ബാധ്യതയില്ലേ? 

2021 ലെ ബജറ്റിൽ 75 വയസ്സ് തികഞ്ഞവരുടെ ആദായനികുതി ബാധ്യതയുമായി ബന്ധപ്പെട്ട പരാമർശം വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പല തെറ്റിദ്ധാരണകളും ഇതുണ്ടാക്കുന്നു. എന്താണു വസ്തുത? 

വരുന്നു, പുതിയ  ഓഹരികളുടെ പൂക്കാലം 

വിളവെടുപ്പിനു തയാറെടുക്കാം : എൽഐസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം ഒട്ടേറെ മികച്ച കമ്പനികൾ പബ്ലിക്  ഇഷ്യുവുമായി എത്തുന്നത് നിക്ഷേപകർക്ക് അത്യാകർഷക നേട്ടത്തിനു കളമൊരുക്കും. 

ഒപ്പം എഴുതൂ, നേടൂ...10,000 രൂപ സമ്മാനം*

സമ്പാദ്യം വായനക്കാർക്കായി പുതുവർഷത്തിൽ പുതുമയുള്ളൊരു സമ്മാന പദ്ധതി.അവസാന തീയതി 2021 മാർച്ച്  15 വരെ .

 കൂടുതൽ വിവരങ്ങൾ ഈ ലക്കം സമ്പാദ്യത്തിൽ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. മാർച്ച് ലക്കം സമ്പാദ്യം വായിക്കാം വരിക്കാരാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA