ADVERTISEMENT

കർഷകർക്ക് കാർഷിക വികസന കർഷകക്ഷേമവകുപ്പിൽ നിന്നുള്ള സേവനങ്ങൾക്ക് ഇനി AIMS (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) വെബ് പോർകർഷകർക്ക് കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ നിന്നുള്ള  ആനുകൂല്യങ്ങളും സേവനങ്ങളും ഇനി AIMS (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) വെബ് പോർട്ടലിലൂടെ കൃഷിഭവനുകളിൽ പോകാതെ വീട്ടിലിരുന്ന് ഞൊടിയിടയിൽ ഒരു ക്ലിക്കിലൂടെ നേടിയെടുക്കാം.

എന്തെല്ലാം സേവനങ്ങൾ?

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസിൽ അംഗങ്ങളാകാം.  കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. പ്രകൃതിക്ഷോഭംമൂലം കൃഷിനാശം സംഭവിച്ചാലുടൻ കൃഷി ഓഫിസറെ വിവരം അറിയിക്കാം. നെൽകർഷർക്കുള്ള റോയൽറ്റി ആനുകൂല്യത്തിനും ഈ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. 

എങ്ങനെ റജിസ്റ്റർ ചെയ്യണം?

www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് AIMS പോർട്ടലിൽ റജിസ്റ്റർ െചയ്യാം. റജിസ്റ്റർ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും അപേക്ഷ നൽകാം. വ്യക്തികൾക്കും സംഘങ്ങൾക്കും റജിസ്റ്റർ െചയ്യാം. പോർട്ടൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് aimsagrikerala@gmail.com  എന്ന മെയിലിലോ തൊട്ടടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 0471–2303990, 2309122ട്ടലിലൂടെ കൃഷിഭവനുകളിൽ പോകാതെ വീട്ടിലിരുന്നുതെന്ന ഞൊടിയിടയിൽ ആനുകൂല്യങ്ങളും സേവനങ്ങളും ഒരു ക്ലിക്കിലൂടെ നേടിയെടുക്കാം. 

എന്തെല്ലാം സേവനങ്ങൾ?

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസിൽ അംഗങ്ങളാകാം.  കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. പ്രകൃതിക്ഷോഭംമൂലം കൃഷിനാശം സംഭവിച്ചാലുടൻ കൃഷി ഓഫിസറെ വിവരം അറിയിക്കാം. നെൽകർഷർക്കുള്ള റോയൽറ്റി ആനുകൂല്യത്തിനും ഈ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. 

എങ്ങനെ റജിസ്റ്റർ ചെയ്യണം?

www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് AIMS പോർട്ടലിൽ റജിസ്റ്റർ െചയ്യാം. റജിസ്റ്റർ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും അപേക്ഷ നൽകാം. വ്യക്തികൾക്കും സംഘങ്ങൾക്കും റജിസ്റ്റർ െചയ്യാം. പോർട്ടൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് aimsagrikerala@gmail.com  എന്ന മെയിലിലോ തൊട്ടടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 0471–2303990, 2309122

English Summary : AIMS Portal for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com