തടസമില്ലാത്ത ഇ-വേ ബില്‍ സൗകര്യവുമായി പുതിയ ടാലിപ്രൈം

HIGHLIGHTS
  • ചരക്കു നീക്കത്തിനായി തല്‍ക്ഷണം ഇ-വേ ബില്‍ പുറത്തിറക്കാം
gst
SHARE

ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ ദാതാക്കളായ ടാലി സൊലൂഷന്‍സ് ഇ-വേ ബില്‍ തയാറാക്കലും അനുബന്ധ സേവനങ്ങളും അടങ്ങിയ ടാലിപ്രൈമിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ചരക്കുനീക്കത്തിനായി തല്‍ക്ഷണം ഇ-വേ ബില്‍ പുറത്തിറക്കാന്‍ ഇതു സ്ഥാപനങ്ങളെ സഹായിക്കും. വിവിധ സിസ്റ്റങ്ങളില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാം. ബില്‍ തയ്യാറാക്കല്‍, റദ്ദാക്കല്‍, പൂര്‍ത്തിയാക്കല്‍, വൈകല്‍ തുടങ്ങിയവയെല്ലാം ഈ സോഫ്റ്റ് വെയറിലൂടെ നേരിട്ടു കൈകാര്യം ചെയ്യാമെന്നതിലൂടെ സമയവും പണവും ലാഭിക്കാനുമാകും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡാറ്റയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനും വളര്‍ച്ച ത്വരിതപ്പെടുത്താനും ഇതു സഹായകമാകും.

English Summary : Tally Prime New Version Introduced

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA