ADVERTISEMENT

നാഷണൽ ഹൈ സ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴിക്കായി 21 കിലോമീറ്റർ നീളമുള്ള തുരങ്കം, അതിൽ ഏഴ് കിലോമീറ്റർ കടലിനടിയിൽ കൂടി നിർമ്മിക്കുന്നതിനുള്ള ബിഡ്ഡുകൾ ക്ഷണിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്ക് ഏഴ് കിലോമീറ്റർ ദൂരമാണ് കടലിനടിയിൽ തുരങ്കം നിർമ്മിക്കുക.

∙പദ്ധതിയുടെ ഹൈലൈറ്റ് പരിഗണിച്ച്, മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിനും ശിൽഫാതയ്ക്കും ഇടയിലാണ് തുരങ്കം നിർമ്മിക്കുന്നത്.

∙ടെൻഡർ രേഖ പ്രകാരം ടണൽ ബോറിങ് മെഷീനും ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയും (NATM) ഉപയോഗിച്ചാണ് ടണൽ നിർമ്മിക്കുക.

∙താനെ മേഖലയിലെ ഏഴ് കിലോമീറ്റർ കടലിനടിയിലെ തുരങ്കം രാജ്യത്ത് ഉയരുന്ന ആദ്യത്തെ കടലിനടിയിലെ തുരങ്കമായിരിക്കും.

എന്തായാലും ഇന്ത്യൻ  റെയിൽവേ ഭൂപടത്തിൽ ഇതും ഒരു ചരിത്ര സംഭവമാണ്. 

English Summary : Indian Railway is Constructing Underwater Tunnel for Bullet Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com