ADVERTISEMENT

കേരളത്തിലോ ഗൾഫ് രാജ്യങ്ങളിലോ സ്വന്തം സംരംഭം തുടങ്ങാനോ മികച്ച സംരംഭങ്ങളിൽ മുതൽമുടക്കാനോ ആഗ്രഹിക്കുന്നുണ്ടോ  നിങ്ങൾ? എങ്കിൽ നിങ്ങളുടെ ആശയങ്ങളും നിക്ഷേപതാൽപ്പര്യവും പങ്കുവയ്ക്കാനും നിക്ഷേപകരെ കണ്ടെത്താനും മലയാള മനോരമ അവസരം ഒരുക്കുന്നു.

നവംബർ അവസാനം ദുബായിൽ സംഘടിപ്പിക്കുന്ന ഫിനാൻഷ്യൽ സമ്മിറ്റിൽ ഇപ്പോൾ നിലവിലുള്ളതോ പുതുതായി തുടങ്ങാൻ സാധ്യതയുള്ളതോ ആയ സംരംഭങ്ങളുടെ പ്ലാനോ ആശയമോ നിങ്ങൾക്ക് അവതരിപ്പിക്കാം. അതുവഴി കേരളത്തിലെ പ്രമുഖ സംരംഭകരിൽ നിന്നോ പുതുതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരിൽ നിന്നോ പങ്കാളികളേയോ നിക്ഷേപകരേയോ  കണ്ടെത്താം. 

ബിസിനസ് രംഗത്ത് പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുക,  കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്നീ  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  ഫിനാൻഷ്യൽ സമ്മിറ്റിൽ നിങ്ങൾക്കും പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക്  Phone - 9895757909, 9995143981 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

English Summary : Financial Summit for NRIs in Dubai during November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com