ADVERTISEMENT

എഞ്ചിനീയറിങ്, ഐടിഐ ഡിപ്ലോമ ബിരുദധാരികൾക്കായി കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 24 ശനിയാഴ്ച ടെക്നിക്കൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നിരവധി കമ്പനികൾ പങ്കെടുക്കും. അസാപ് കേരളയും ഫ്യൂചർ ലീപും ചേർന്നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പരിചയസമ്പന്നർക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും മേളയിൽ പങ്കെടുക്കാം. മുൻകൂറായി റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജൂൺ 20. അപേക്ഷിക്കേണ്ട ലിങ്ക്: https://shorturl.at/fhmyQ ;

കൂടുതൽ വിവരങ്ങൾക്ക്: 75938 52229.

English Summary : Job Fair in ASAP Community Skill Park
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com