ഓയോ സൗദിയിലും

woman 1
SHARE

മുൻനിര ഹോട്ടല്‍ ശ്യംഖലയായ ഒയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള താമസം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം വിപുലമാക്കുന്നതിന് സൗദി അറേബ്യയിലെ പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഒയോ ധാരണാപത്രം ഒപ്പുവച്ചു.

സൗദിയിലെ ഏഴു നഗരങ്ങളിലെ 50 ഹോട്ടലുകളിൽ 3000 മുറികളുമായാണ് ഒയോ ഫ്രാഞ്ചൈസി മാതൃകയിൽ ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തുന്നവരുൾപ്പടെ ഗൾഫിലെ മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്കും കുറഞ്ഞ ചെലവിൽ താമസിക്കാനിത് അവസരമൊരുക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA