ഇന്ത്യയിലെ കുടുംബ ബിസിനസ് മേഖല വളരുന്നു

family-savings
SHARE

രാജ്യത്തെ കുടുംബ ബിസിനസുകളില്‍ 89 ശതമാനവും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി പി.ഡബ്ള്യൂ.സി നടത്തിയ സർവേ.  ഇവയില്‍ 58 ശതമാനവും കഴിഞ്ഞ വര്‍ഷത്തില്‍ ഇരട്ട അക്ക വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ ഇതിന്റെ തോത് 34 ശതമാനം മാത്രമാണ്

വൈവിധ്യ വല്‍ക്കരണത്തിലും പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിലും  കുടുംബ ബിസിനസുകള്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചു വരികയാണ്.ഇവയിൽ 78 ശതമാനവും തങ്ങളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്നുണ്ട്.  73 ശതമാനത്തിലും അടുത്ത തലമുറ പ്രവര്‍ത്തിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA