ADVERTISEMENT
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മൂല്യമുള്ള കമ്പനികളുടെ ഓഹരികള്‍ കുറഞ്ഞ വിലയക്ക് നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ അവസരമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടിരൂപയോളം ഓഹരിവല്‍പ്പനയിലൂടെ കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ പങ്കാളിത്തം 51 ശതമാനമായി നിലനിര്‍ത്തണം എന്ന തീരുമാനവും പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com