ADVERTISEMENT

കൊച്ചി∙ ഇസാഫ് സ്മോൾ ഫിനാ‍ൻസ് ബാങ്ക് ഐപിഒയ്ക്കു സെബി അനുമതി. ഐപിഒയിൽ 486.74 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 142.30 കോടി രൂപ വരെയുള്ള ഓഫർ ഫോർ സെയിലും (ഒഎഫ്എസ്) ഉൾപ്പെടും. കഴിഞ്ഞ ജൂലൈയിലാണ് പ്രാരംഭ വിൽപനയ്ക്കുള്ള പേപ്പറുകൾ ഇസാഫ് സെബിയിൽ വീണ്ടും സമർപ്പിച്ചത്. 

English Summary:

Sebi approves esaf ipo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com