ADVERTISEMENT

ന്യൂഡൽഹി∙ വികസ്വര രാജ്യങ്ങളിൽ സൗരോർജപദ്ധതികൾ വ്യാപിപ്പിക്കാനായി രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ ഗ്ലോബൽ സോളർ ഫെസിലിറ്റിയിൽ (ജിഎസ്എഫ്) ഇന്ത്യ 2.5 കോടി ഡോളർ (ഏകദേശം 208 കോടി രൂപയോളം) നിക്ഷേപിക്കും. മറ്റും രാജ്യങ്ങളും കൂടി ചേർന്ന് 291 കോടി രൂപയോളം നിക്ഷേപിക്കാൻ ഡൽഹിയിൽ നടക്കുന്ന ഐഎസ്എ അസംബ്ലിയിൽ ധാരണയായി. 

English Summary:

India to invest 2.5 crore dollars in gsf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com