ADVERTISEMENT

കൊച്ചി ∙ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ, നിക്ഷേപ വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര  പൊതുമേഖലയിലെ മറ്റു ബാങ്കുകളേക്കാൾ ഉയർന്ന നിരക്കു കൈവരിച്ചു.  ബാങ്കിന്റെ  നിക്ഷേപവും വായ്പയും 20 ശതമാനത്തിലധികമാണു വർധിച്ചത്.

ബാങ്കിന്റെ മൊത്തം വായ്പ 23.55 ശതമാനവും നിക്ഷേപം 22.18 ശതമാനവും വർധിച്ചു. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം നേടുന്നതിൽ ബാങ്ക് ഒന്നാം സ്ഥാനം നിലനിർത്തി: 50.71%.

English Summary:

Bank Of Maharashtra ahead in gains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com