ജിയോ എയർഫൈബർ കേരളത്തിലെത്തി

Mail This Article
×
തിരുവനന്തപുരം∙ റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണ് നിലവിലുള്ളത്. ഒടിടി ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും
English Summary:
Jio AirFiber has arrived in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.