ADVERTISEMENT

ന്യൂഡൽഹി∙ എഡ്–ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ടെക്നോളജി ഓഫിസർ (സിടിഒ) ആയി മലയാളി ജിനി തട്ടി‍ലിനെ നിയമിച്ചു.  അനിൽ ഗോയൽ രാജി വയ്ക്കുന്ന ഒഴിവിലാണ് നിയമനം. 

  എൻജിനീയറിങ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു ജിനി. പ്രതിസന്ധിയിലായ കമ്പനിയുടെ തലപ്പത്തുനിന്ന് ഒട്ടേറെ പ്രമുഖർ അടുത്തിടെ രാജിവച്ചിരുന്നു. 

English Summary:

Gini Thattil is the CTO of Byjus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com