ADVERTISEMENT

കൊച്ചി∙ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നു സ്വർണ വില താഴേക്ക്. തിങ്കളാഴ്ച പവന് 47,080 രൂപയും ഗ്രാമിന് 5885 രൂപയുമായി റെക്കോർഡിട്ട സ്വർണ വില ഇന്നലെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ്) 100 രൂപ കുറഞ്ഞ് 5785 രൂപയും പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ കുറഞ്ഞ് 4795 രൂപയായി. 

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ കുറവാണ് ഇവിടെയും വില കുറയാൻ കാരണം

English Summary:

Gold prices have fallen

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com