ADVERTISEMENT

മുംബൈ∙ ഏഴു ദിവസം കുതിച്ചുപാഞ്ഞ വിപണിക്ക് ഇന്നലെ ‘വിശ്രമം’. നിക്ഷേപകർ ലാഭമെടുത്തതോടെ സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 132.04 പോയിന്റ് താഴ്ന്ന് 69,521.69 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 36.55 പോയിന്റ് കുറഞ്ഞ് 20,901.15ലും ക്ലോസ് ചെയ്തു. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിനിടയിലും വിദേശനിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞതാണ് വിപണിയിൽ ഇടിവിനു കാരണം. 

English Summary:

Share Market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com