ADVERTISEMENT

മുംബൈ∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി (മുത്തൂറ്റ് ബ്ലൂ)ൽപ്പെട്ട മുത്തൂറ്റ് മൈക്രോഫിൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 291രൂപയിൽനിന്ന് 5 ശതമാനം കുറവോടെ 278 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയിൽ 266.20 ആണ് ക്ലോസിങ് നിരക്ക്. കഴിഞ്ഞ ആഴ്ച നടന്ന ഐപിഒയിൽ 11.52 മടങ്ങ് അപേക്ഷകരാണ് എത്തിയത്. 

English Summary:

Muthoot Microfin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com