ADVERTISEMENT

ന്യൂഡൽഹി∙ 2023-24 അസസ്മെന്റ് വർഷം ഇതുവരെ എട്ടു കോടിയിലേറെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതായി ഇൻകംടാക്സ് വകുപ്പ് അറിയിച്ചു. അതുല്യമായ നേട്ടമാണ് ഇതെന്ന വിശേഷണത്തോടെയാണ് വകുപ്പ് ഈ വിവരം സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തത്. 2022-23ൽ ആകെ ഫയൽ ചെയ്യപ്പെട്ടത് 7,51,60,817 റിട്ടേണുകൾ ആണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

English Summary:

Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com