ADVERTISEMENT

പുതിയ നത്തിങ് ഫോൺ ഉടൻ എത്തുമെന്ന് സൂചനനൽകി കമ്പനി സിഇഒ കാൾ പേയ്. നത്തിങ് ഫോൺ 2ന്റെ ബജറ്റ് മോഡലായ 2എ ആയിരിക്കും ഇത്. ഫെബ്രുവരി 27ന് മൊബൈൽ വേൾഡ് കോൺഗ്രസിലാകും ഫോൺ അവതരിപ്പിക്കുക. ഫോണിന്റെ വരവറിയിച്ച് ഒരു ഡ്രാഗന്റെ ചിത്രമാണ് കാൾ പേയ് എക്സിൽ പങ്കുവച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com