ADVERTISEMENT

ന്യൂഡൽഹി∙ 2024ലെ ആദ്യ ഐപിഒയ്ക്ക് മികച്ച പ്രതികരണം. ജ്യോതി സിഎൻസി ഓട്ടമേഷന്റെ ഓഹരിവിൽപനയുടെ ആദ്യദിനം 2.51 മടങ്ങ് അപേക്ഷ എത്തി. ചില്ലറ നിക്ഷേപകർ 8.25 മടങ്ങാണ് അപേക്ഷിച്ചത്. 1000 കോടിയുടെ ഐപിഒ ആണ്.

English Summary:

Jyoti CNC launched IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com