ADVERTISEMENT

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. രണ്ടുദിവസം ഇടിഞ്ഞു നിന്ന വില 46,000 ന് മുകളിലേക്ക് തിരികെ എത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന്  5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 30 രൂപയും പവന് 280 രൂപയും കുറഞ്ഞ് യഥാക്രമം 5,740 രൂപയിലും 45,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഏകദേശം ഒരു മാസത്തിനു ശേഷം ഇന്നലെയാണ് സ്വർണം 46,000 രൂപയിൽ താഴേയ്ക്ക് ഇടിഞ്ഞത്.

വില കുറയുന്നത് താൽക്കാലികമാണെന്നും ഈ വർഷം സ്വർണം റെക്കോർഡുകൾ ഭേദിക്കും എന്നുമാണ് വിദ്ഗധർ പറയുന്നത്.

English Summary:

Gold Price Fluctuating In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com