ADVERTISEMENT

ലണ്ടൻ∙ അഡ്മിഷൻ പ്രക്രിയയിലെ സാങ്കേതിക പങ്കാളിത്തത്തിൽനിന്ന് ടാറ്റ കൺസൽറ്റൻസി സർവീസസിനെ(ടിസിഎസ്) ഒഴിവാക്കി യുകെയിലെ ഓക്സ്ഫഡ് സർവകലാശാല. ഉദ്യോഗാർഥികൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് സാങ്കേതിക പ്രശ്നം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നതാണ് കാരണം. ടിസിഎസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുൻപാണ് ടിസിഎസും ഓക്സ്ഫഡും സഹകരണം ആരംഭിച്ചത്. 

English Summary:

Oxford stopped TCS service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com