ADVERTISEMENT

ന്യൂഡൽഹി∙ വിമാനത്തിലെ സുരക്ഷാവീഴ്ചയുടെ പേരിൽ എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 1.10 കോടി രൂപ പിഴ ചുമത്തി. അടിയന്തരഘട്ടത്തിൽ യാത്രക്കാർക്കു ലഭ്യമാക്കുന്ന ഓക്സിജൻ ശേഖരമില്ലാതെയാണ് യുഎസ്സിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തിയതെന്ന മുൻ പൈലറ്റിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

English Summary:

DGCA slaps Rs 1.10 crore penalty on Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com