ADVERTISEMENT

കൊച്ചി ∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ് ടെക് കമ്പനി ബൈജൂസ് അവകാശ ഓഹരികൾ വഴി 20 കോടി ഡോളർ (ഏകദേശം 1662 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ മുഖേന ധനസമാഹരണം നടത്താൻ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് (ടിഎൽപിഎൽ) ബോർഡ് അനുമതി നൽകിയതായി ബൈജൂസ് അറിയിച്ചു. ഇഷ്യു കാലാവധി ഫെബ്രുവരി അവസാനം വരെ.

മൂലധന ചെലവുകൾക്കും മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും. 

English Summary:

Byjus collecting Rs 1662 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com