അൽ മുക്താദിർ ജ്വല്ലറി 30–ാം ഷോറൂം ദുബായിൽ
Mail This Article
×
ദുബായ് ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 30–ാം ഷോറൂം മുക്താദിർ ജ്വല്ലറി ട്രേഡിങ് കമ്പനി എൽഎൽസിയും ഗഫാർ ഗോൾഡ് ആൻഡ് പ്രഷ്യസ് മെറ്റൽ പ്രോഡക്ട്സ് മാനുഫാക്ചറിങ് കമ്പനി എൽഎൽസിയും ഉദ്ഘാടനം ചെയ്തു. ദുബായ് അൽ ഖുസൈസ്–2ൽ ആണ് ഷോറൂം.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, യുഎഇ മുൻ പരിസ്ഥിതി–ജല മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽകിന്തി, ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് മുൻ ഡയറക്ടർ ഇബ്രാഹിം യാക്കൂത്ത് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
English Summary:
Al Muqtadir Jewelery 30th showroom in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.