ADVERTISEMENT

വിപണിയിലെ വിവിധയിനം കാർഷികോൽപ്പന്നങ്ങളുടെ വിലകൾ തമ്മിൽ ഇന്നലെയും ഇന്നും കാര്യമായ വ്യതിയാനമില്ല. റബർ കോട്ടയം ആർ എസ്എസ് നാലിന്16500 രൂപയും ആർഎസ് എസ് 5 ന് 16100 രൂപയുമാണ് ഇന്നലെയും ഇന്നുമായുള്ള വില. വെളിച്ചണ്ണ തയാർ13900 രൂപയും മില്ലിങിന് 14400 രൂപയുമാണ്. സംസ്ഥാനത്തെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വില പ്രതിപാദിക്കുന്ന പട്ടിക പരിശോധിക്കാം

special-image
English Summary:

Know the Prices of Commodity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com