ADVERTISEMENT

സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്. വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാാറ്റമില്ലെങ്കിലും കുരുമുളക് വില താഴോട്ടാണ്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് 54600 രൂപയായി. കുരുമുളക് ഗാർബിൾഡും 800 രൂപ കുറഞ്ഞു. ഇന്നലെ ഗാർബിൾഡിന് 57400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 56600 ആണ് രേഖപ്പെടുത്തിയിരിക്കുന്നത് 

English Summary:

Pepper Price is Down in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com