ബിറ്റ്കോയിൻ മൂല്യം 50,000 ഡോളറിൽ
Mail This Article
×
പ്രധാന ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം രണ്ടു വർഷത്തിനിടെ ആദ്യമായി 50,000(41,4 ലക്ഷം രൂപ) ഡോളർ കടന്നു. യുഎസ് ഓഹരി വിപണിയുടെ മികച്ച പ്രകടനമാണ് ബിറ്റ്കോയിന് സഹായകരമായത്. 2021 നവംബറിലാണ് ഇതിനു മുൻപ് വില 50,000 ഡോളർ നിലവാരത്തിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസി എതേറിയം 2,642 ഡോളർ നിലവാരത്തിലേക്കും ഉയർന്നു.
English Summary:
Bitcoin value reach $50,000
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.