ADVERTISEMENT

സംസ്ഥാനത്ത്  വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക്, റബർ എന്നിവയുടെ വില ഇന്നലത്തെ നിലവാരത്തിൽ തുടരുകയാണ്. കുരുമുളക് വില അൺഗാർബിൾഡിന് ഇന്നും 54100 രൂപയാണ്. കുരുമുളക് ഗാർബിൾഡ് ഇന്നും 56100 രൂപയിൽ തുടരുന്നു.

റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 15,900 രൂപയാണ്. അതേ സമയം ആർ എസ് എസ് അഞ്ചിന് 15,550 ആയി തുടരുന്നു.

English Summary:

Commodity Prices Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com