ADVERTISEMENT

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ മുൻ ചെയർമാനും പാലക്കാട് കൽപാത്തി സ്വദേശിയുമായ എം.ആർ. കുമാറിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ–എക്സിക്യൂട്ടീവ് ചെയർമാനായി കേന്ദ്രം നിയമിച്ചു. 3 വർഷത്തേക്കാണു നിയമനം.

കുമാർ 1983ലാണ് എൽഐസിയിൽ ചേരുന്നത്. 2019ൽ ചെയർമാനായി. പ്രഥമ ഓഹരി വിൽപന (ഐപിഒ) പൂർത്തിയാക്കി എൽഐസിയെ ഓഹരിവിപണിയുടെ ഭാഗമാക്കിയ ശേഷമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം എൽഐസിയുടെ പടിയിറങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരുന്നു എൽഐസിയുടേത്.

English Summary:

MR Kumar appointed as bank of india chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com