വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
Mail This Article
×
മുംബൈ∙ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 524 കോടി ഡോളറിന്റെ കുറവ്. ഫെബ്രുവരി 9ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 61723 കോടി ഡോളറാണ്. അതേസമയം ഈ സാമ്പത്തിക വർഷം ശേഖരത്തിൽ 5028 കോടി ഡോളറിന്റെ വർധനയുണ്ടായെന്ന് ആർബിഐ അറിയിച്ചു. വിദേശ കറൻസി ശേഖരം 407 കോടി ഡോളർ കുറഞ്ഞ് 54652 കോടി ഡോളറായി.
English Summary:
A decline in foreign exchange reserves
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.