ADVERTISEMENT

സംസ്ഥാനത്ത് കുരുമുളക് വില ഇന്നലെ 49500 രൂപയായിരുന്നത് ഇന്ന് 400 രൂപ ഇടിഞ്ഞ് 49100 രൂപയായി. അതേസമയം റബർ വില നേരിയ തോതിൽ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് ഇന്നലെ 51500 രൂപയായിരുന്നത് ഇന്ന് 51100 രൂപയായി കുറഞ്ഞു. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 16250 രൂപയിൽ നിന്ന് 50 രൂപ കൂടി 16300 രൂപയായി. ആർ എസ് എസ് അഞ്ചിന് വില 15950 രൂപയായി തുടരുന്നു.

------------

English Summary:

Pepper Price Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com