ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില കുറഞ്ഞു. നാല് ദിവസം റെക്കോർഡ് നിരക്കായ ഗ്രാമിന് 6,075 രൂപയിലും പവന് 48,600 രൂപയിലും വ്യാപാരം തുടർന്ന ശേഷം യഥാക്രമം 40 രൂപയും 320 രൂപയും ഇടിഞ്ഞ് 6,035 രൂപയിലും 48,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തരതലത്തിൽ ഇന്നലെ യുഎസ് വിപണി ആരംഭിച്ചപ്പോൾ (ഇന്ത്യൻ സമയം വൈകിട്ട് 7 മണി) 2152 ഡോളറിലേക്ക് താഴ്ന്നതാണ് നിലവില്‍ സ്വർണവില ഇടിയാൻ കാരണം. സമയം രാജ്യാന്തര സ്വർണവില ഡോളറിന്റെ ചലനങ്ങൾക്കൊപ്പം ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.

English Summary:

Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com