ADVERTISEMENT

ഈ ആഴ്ച സംസ്ഥാനത്ത് കുരുമുളകിനും റബറിനും നേട്ടം. ഇന്നലെ കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 300 രൂപ വർധിച്ച് 50,500 രൂപയായി. റബർ വിലയും 200 രൂപ ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നത് 300 രൂപ നേട്ടത്തിൽ 52500 രൂപയായി. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 17000 രൂപയായിരുന്നത് 17200 രൂപയായി. അതേസമയം ആർ എസ് എസ് അഞ്ചിന് വില 16500 രൂപയായിരുന്നത് 16600 രൂപയായി.

English Summary:

Rubber Pepper Prices Increased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com