ADVERTISEMENT

കൊച്ചി∙കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. 

അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക വർഷത്തിൽ കെഎഫ്‌സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ സമാഹരിക്കാനും തീരുമാനിച്ചു .

English Summary:

KFC has raised rs 307 crore through debentures

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com