ADVERTISEMENT

സംസ്ഥാനത്ത് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് അൺഗാർബിൾഡിന് ചൊവാഴ്ച വില 50800 രൂപയായിരുന്നത് 700 രൂപ ഉയർന്ന് 51500 രൂപയിലെത്തി. കുരുമുളക് ഗാർബിൾഡിന് 52800 രൂപയായിരുന്നത് 53500 രൂപയായിട്ടുണ്ട്. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 17700 രൂപയായി തുടരുന്നു. ആർ എസ് എസ് അഞ്ചിന് വില 17300 രൂപയാണ്.

English Summary:

Pepper Price increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com