ADVERTISEMENT

സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വ്യാഴാഴ്ച വില ഉയർന്നു. ഇന്നലെ വില 53600 രൂപയായിരുന്നത് 300 രൂപ ഉയർന്ന് 53900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 55600 രൂപയായിരുന്നത് 55900 രൂപയായിട്ടാണ് കുതിച്ചത്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 17900 രൂപയായിരുന്നത് 17950 രൂപയായി. ആർ എസ് എസ് അഞ്ചിന് വില 17600 ആയിരുന്നത് 17650 രൂപയായി.

English Summary:

Rubber Pepper Prices are Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com